പ്രകാശ്ബാബു

Monday 26 January 2026 12:57 AM IST

മാന്നാർ: കുരട്ടിക്കാട് വിഷ്ണുഭവനിൽ പ്രകാശ്ബാബു (61) നിര്യാതനായി. ചെത്ത്‌തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സുജാത. മക്കൾ: ഹണി, വീണ, വിഷ്ണു. മരുമക്കൾ: ബിന്ദു, പ്രദീപ്, അശ്വതി.