പി.എസ്. ഗോവിന്ദപിള്ള

Monday 26 January 2026 12:58 AM IST

ആലപ്പുഴ: പുതുവിള കുറ്റീമഠത്തിൽ പ്രൊഫ.പി.എസ്.ഗോവിന്ദപിള്ള (79) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം. ഭാര്യ: ഉഷാകുമാരി (മാനേജർ, എൽ.പി സ്‌കൂൾ). മക്കൾ: ജ്യോതി,ഡോ.ജീവൻ. മരുമക്കൾ: ക്യാപ്റ്റൻ അജിത്ത്പിള്ള,ഡോ.പൊന്നി.