ദേവകി

Monday 26 January 2026 12:59 AM IST

പുല്ലുകുളങ്ങര: പുതിയവിള കുണ്ടത്തുവയലിൽ പരേതനായ കാർത്തികേയന്റെ ഭാര്യ ദേവകി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ. ബാബു, ഡി. ഷീല, കെ. ശശി കുമാർ, ഡി.ഗീത. മരുമക്കൾ: കലാ കുമാരി, വി. ജി. വേണുഗോപാൽ, എം. മിനി, എൻ. സുരേഷ് കുമാർ (മലയാള മനോരമ പത്തനംതിട്ട)