അദബിക്കുട്ടി

Monday 26 January 2026 1:01 AM IST

അമ്പലപ്പുഴ: പരേതനായ നെടുങ്ങാട് അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ ഭാര്യ അദബിക്കുട്ടി (83) നിര്യാതയായി. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് തകഴി കുന്നുമ്മ മുഹയിദ്ദിൻ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ. മക്കൾ : നുസൈബ ഫലീല, മലീഹ, ഷമീല, അഷ്‌റഫ്‌, സബീദ, ജസിയ. മരുമക്കൾ : അബ്ദുൽ സലാം, റഷീദ്, മുഹമ്മദ്‌ സാലിഹ്, അസ്ഗർ അലി, ജസീല, ബഷീർ, ഹമീദ്.