നാട്ടുകാരെ യോഗ പഠിപ്പിക്കാൻ എത്തിയ ടീച്ചർക്ക് കിട്ടിയത് എട്ടിന്റെ പണി; പിന്നാലെ നടന്നത്
Monday 26 January 2026 11:46 AM IST
ഒരു റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾക്ക് യോഗ ക്ലാസ് എടുക്കാൻ ടീച്ചറെത്തുന്നു. യോഗ പഠിപ്പിക്കാൻ എത്തുന്ന ടീച്ചർക്ക് ഒരുക്കിവച്ചിരിക്കുന്ന കെണിയാണ് ഇന്നത്തെ ഓ മൈ ഗോഡിന്റെ എപ്പിസോഡിൽ പറയുന്നത്.