നാരായണിക്കുട്ടി അമ്മ

Tuesday 27 January 2026 4:35 PM IST

തൃശൂർ: മൈലിപ്പാടം കിനാശേരി പതിയൽ വീട്ടിൽ നാരായണിക്കുട്ടി അമ്മ (കുഞ്ഞ 88 ) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ പത്തിന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: രമ, ഹേമ.