ഡോ.എ.വി.സുരേഷ്
Tuesday 27 January 2026 6:10 PM IST
കാസർകോട് ഗുരുധർമ്മ പ്രചാരണ സഭ കാസർകോട് താലൂക്ക് പ്രസിഡന്റും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനും റിട്ട. ആയുർവേദ ഡി.എം.ഒയുമായ അടുക്കത്ത് ബയൽ ഗുഡ്ഢെ ടെമ്പിൾ പരിസരത്ത് അനാമയം ഹൗസിൽ ഡോ എ.വി.സുരേഷ് (65) നിര്യാതനായി. ഭാര്യ നിഷ( യൂണിറ്റ് ഹെഡ് കെൽ ഇ.എം.എൽ ) മക്കൾ: ഡോ.ഹർഷ, ഋഷികേശ് ( ഐ ടി ഹൈദരാബാദ് ) മരുമകൻ: ശബരിനാഥ് ( എൻജിനീയർ ബാംഗ്ലൂർ) സഹോദരങ്ങൾ: സുഭാഷ്, ഡോ സുനിൽ, പൊന്നമ്മ, വത്സമ്മ, പരേതരായ സുധീർ ബാബു, സുദർശൻ.