വ്യാപാര നയത്തിലെ സുപ്രധാന നീക്കം, ഇന്ത്യൻ വാഹന വിപണിയിൽ വമ്പൻ മാറ്റങ്ങൾ...

Wednesday 28 January 2026 12:19 AM IST

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ചർച്ചയിൽ ഇരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി, യൂറോപ്പിൽ നിന്നുള്ള വാഹനങ്ങളുടെ ഇറക്കുമതി തീരുവ ഘട്ടം ഘട്ടമായി 40 ശതമാനമായി കുറയ്ക്കാനുള്ള നീക്കമാണ് ഇന്ത്യ പരിഗണിക്കുന്നത്