എസ്.എൻ.ഡി.പി - എൻ.എസ്.എസ് ഐക്യം തകർത്തത് ശ്രീധരൻ പിള്ളയോ...

Wednesday 28 January 2026 12:32 AM IST

എൻ.എസ്.എസ്, എസ്.എൻ.ഡി.പി ഐക്യം അവസാന നിമിഷം തകർന്നതിന് പിന്നിൽ ആര്? തുഷാർ വെള്ളാപ്പള്ളിയുടെ ബി.ജെ.പി ബന്ധം മാത്രമോ കാരണം