ഇട്ടിയച്ചൻ പോൾ
Tuesday 27 January 2026 8:08 PM IST
നെടുമ്പാശേരി: വാപ്പാലശ്ശേരി മൂലൻ വീട്ടിൽ ഇട്ടിയച്ചൻ പോൾ (പോളച്ചൻ 85) നിര്യാതനായി. ഭാര്യ: നായത്തോട് കോട്ടയ്ക്കൽ റോസി. മക്കൾ: സിസ്റ്റർ ജൂഡിത്ത് പോൾ, ഷിബു മൂലൻ (മുൻ അകപ്പറമ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം), ജാസ്മിൻ ഷാജു (യു.കെ), ജീന. മരുമക്കൾ: പ്രീമി, ഷാജു (യു.കെ), ജോസ്‌കോ (ജെ.ജെ സാനിട്ടറി).