കെ.കെ.ചന്ദ്രഹാസൻ
Tuesday 27 January 2026 8:11 PM IST
ആലുവ: കുട്ടമശേരി കരോട്ട് റോഡിൽ കൊല്ലംപറമ്പിൽ കെ.കെ.ചന്ദ്രഹാസൻ (80, റിട്ട. എച്ച്.എം.ടി ജീവനക്കാരൻ) നിര്യാതനായി. കുട്ടമശേരി യുവജന വായനശാല ലൈബ്രേറിയനായിരുന്നു. ഭാര്യ: രമണി. മക്കൾ: കൃഷ്ണകുമാർ, ജ്യോതിലക്ഷ്മി. മരുമക്കൾ: സനിത, അനിയൻ. സംസ്കാരം ഇന്ന് രാവിലെ 11ന് കീഴ്മാട് മുള്ളൻകുഴി ശ്മശാനത്തിൽ.