തോരങ്കിളി

Tuesday 27 January 2026 8:18 PM IST

കുറുപ്പംപടി: മുടക്കുഴ പെട്ടമല പള്ളിയാനകൂട്ടം വീട്ടിൽ പരേതനായ പാപ്പുവിന്റെ ഭാര്യ തോരങ്കിളി (85) നിര്യാതയായി. മക്കൾ: വൽസ, പി.പി.ശിവരാജൻ (കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി), അനിത. മരുമക്കൾ: സുബാഷ്, തങ്കമണി (മുടക്കുഴ സർവീസ് സഹകരണ ബാങ്ക്),​ രതീഷ്.