ഇ.റഹിയാനത്ത്
Tuesday 27 January 2026 11:09 PM IST
തട്ടാമല: മുണ്ടയത്ത് വീട്ടിൽ സലാഹുദ്ദീന്റെ ഭാര്യ ഇ.റഹിയാനത്ത് (61) നിര്യാതയായി. മക്കൾ: സലീല (അദ്ധ്യാപിക, ടി.കെ.എം പബ്ലിക് സ്കൂൾ), നിഷാബ് (ഫിസിയോതെറാപ്പിസ്റ്റ്, മംഗലുരു). മരുമക്കൾ: സി.സുധീർ (അഡ്വക്കേറ്റ്, കൊല്ലം), അസ്ന (കാനറാ ബാങ്ക്, മംഗലുരു).