ആദിത്യ മനോജ്
Tuesday 27 January 2026 11:12 PM IST
കുളക്കടകിഴക്ക്: പുത്തൻപുരയിൽ വീട്ടിൽ പി.മനോജിന്റെയും ആർ.രാജിയുടെയും മകൾ ആദിത്യ മനോജ് (18) നിര്യാതയായി. അച്ഛമ്മ: സുമതി. സഹോദരൻ: അമൽ വിശ്വഹരി. സഞ്ചയനം 31ന് രാവിലെ 7ന്.