പൂജപ്പുര റസിഡന്റ്സ്

Wednesday 28 January 2026 3:21 AM IST

തിരുവനന്തപുരം: പൂജപ്പുര റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വേണുഗോപാലും വൈസ് പ്രസിഡന്റ് വിജിതയും ദേശീയ പതാക ഉയർത്തി. സന്തോഷ് കുമാർ,ട്രഷറർ അഡ്വ.ഗോപി എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.