അലിയാരുകുട്ടി
Tuesday 27 January 2026 11:28 PM IST
കരുനാഗപ്പള്ളി: താച്ചയിൽമുക്ക് കണ്ണമ്പള്ളിത്തറയിൽ അലിയാരുകുട്ടി (79) നിര്യാതനായി. ഭാര്യ: പരേതയായ സുലേഖ. മക്കൾ: നബീസത്ത്, നജുമത്ത്, സക്കീന, ഹബീബ, താഹിറ, പരേതനായ വഹാബ്, മൗലവി സിയാദ് മന്നാനി (ചീഫ് ഇമാം, കബറടി ജുമാമസ്ജിദ്, പോത്തൻകോട്). മരുമക്കൾ: ഖമറുദ്ദീൻ, ഷാജഹാൻ, നൗഷാദ്, നാസർ, റഹീം. കബറടക്കം ഇന്ന് രാവിലെ 9 ന് കരുനാഗപ്പള്ളി ജുമാമസ്ജിദ് കബർസ്ഥാനിൽ.