എം. അനിൽകുമാർ
Tuesday 27 January 2026 11:33 PM IST
കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് കാഞ്ഞിരംവിള വീട്ടിൽ എം. അനിൽകുമാർ (55) നിര്യാതനായി. ഭാര്യ: രഞ്ജിനി. മക്കൾ: അക്ഷയ്, അമേയ. സഞ്ചയനം ഫെബ്രുവരി 2ന് രാവിലെ 7ന്.