ഏലിയാമ്മ എബ്രഹാം
Tuesday 27 January 2026 11:42 PM IST
കീഴ്‌വായ്പൂര് : പാലിയേക്കര പരേതനായ പി.എം എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ എബ്രഹാം (81) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് മല്ലപ്പള്ളി വേങ്ങലശ്ശേരി പള്ളിയിൽ. മണിപ്പുഴ തച്ചേഴത്തു കുടുംബാംഗമാണ്. മക്കൾ:ലില്ലി, ജോയികുട്ടി, മേഴ്‌സി, റീന, പരേതയായ സുസി. മരുമക്കൾ:ജീജോ ആഗസ്റ്റിൻ (പാലാ), ബിന്ദു ജോയി( തിരുവല്ല), സുരേഷ് ചെറിയാൻ (പുത്തെൻകാവ്), ബ്രിട്ടോ (കന്യാകുമാരി).