ഇ. പി. ഗോപിനാഥൻ നായർ

Tuesday 27 January 2026 11:46 PM IST

മാന്നാർ: കുരട്ടിശ്ശേരി ശിവകൃപയിൽ (അനിൽ സദനം) ഇ. പി. ഗോപിനാഥൻ നായർ (എസ്ബിറ്റി റിട്ട. 94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ. എസ്. മക്കൾ: അനിൽ കുമാർ, ഇന്ദു, ബിന്ദു. മരുമക്കൾ: അജിത, സജീവ്, പരേതനായ രാജേന്ദ്രൻ.