ഓൾഡേജ് ഹോം വാർഷികം

Wednesday 28 January 2026 12:15 AM IST

കോവളം : മുട്ടയ്ക്കാട് കൃപാതീരം മറിയംത്രേസ്യ ഓൾഡേജ് ഹോം വാർഷികം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിഖില ഉദ്ഘാടനം ചെയ്തു.പ്രവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ജോസ്മിൻ മരിയ,എം.വിൻസെന്റ് എം.എൽ.എ,ഫാദർ ടോമിൻ കിഴക്കേതലക്കൽ,വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാലിനി,വൈസ് പ്രസിഡന്റ് വർഗീസ്,മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ശ്രീകുമാർ,ആഗ്നസ് റാണി,ബെൻസി, കോവളം എസ്.ബൈജു,കോവളം എസ്.ഐ സുധീഷ് എസ്.എൽ,ജനമൈത്രി പൊലീസ് പ്രതിനിധി എസ്.ഐ ടി.ബിജു,മേരീസ് മാമ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.