കേരള നാടാർ മഹാജന സംഘം

Wednesday 28 January 2026 12:18 AM IST

തിരുവനന്തപുരം : കേരള നാടാർ മഹാജന സംഘം കുന്നപ്പുഴ ശാഖാ കമ്മിറ്റി രൂപീകരിച്ചു. കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അഡ്വ.കെ.എം.പ്രഭകുമാർ,ജനറൽ സെക്രട്ടറി അഡ്വ.എം.എച്ച്.ജയരാജൻ,കരിച്ചൽ ജയകുമാർ ,ഷിബു.ടി.കുന്നപ്പുഴ,രക്ഷാധികാരി തങ്കയ്യൻ നാടാർ,വർക്കിംഗ് പ്രസിഡന്റ് പാളയം അശോക്,വൈ. വിജയൻ ,സി ജോൺസൺ,ബാലരാമപുരം മനോഹർ,നെയ്യാറ്റിൻകര ജയരാജൻ,എസ്.എൽ സത്യരാജൻ,അഡ്വ:സി.വിജയാനന്ദ്,.കെ.പി.സൂരജ്,വിജോദ്.ആർ,വേണുഗോപാൽ, തോംസൺ നാടാർ, സുകുമാരൻ ചെറിയകൊണ്ണി തുടങ്ങിയവർ പങ്കെടുത്തു.