കേരളത്തെ കാത്തിരിക്കുന്ന ശതകോടികൾ; നേടുമോ നമ്മൾ

Thursday 29 January 2026 12:30 AM IST

കേരളത്തെ കാത്തിരിക്കുന്ന ശതകോടികൾ; നേടുമോ നമ്മൾ,

തിരുവനന്തപുരം വികസനത്തിന് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻ‌ഡസ്ട്രി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം സമർപ്പിച്ചു. എന്താണ് ആവശ്യങ്ങളെന്നും അതിന്റെ പ്രസക്തി എന്തെന്നും ടോക്കിംഗ് പോയിന്റിൽ വിശദീകരിക്കുകയാണ് തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻ‌ഡസ്ട്രി പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ