യുക്രൈനെ ഇനിയും സഹായിക്കില്ല, പൊട്ടിത്തെറിച്ച് ജർമ്മനി

Thursday 29 January 2026 12:31 AM IST

യുക്രൈനെ ഇനിയും സഹായിക്കില്ല, പൊട്ടിത്തെറിച്ച് ജർമ്മനി

യുക്രൈന് ഇനിയും സഹായം നൽകാൻ കഴിയില്ലെന്ന് ജർമ്മൻ പ്രതിരോധമന്ത്രി ബോറിസ് പിസ്റ്റോറിയസ്. യുക്രൈനെ പിന്തുണക്കുന്നതിന് വേണ്ടി ഇതിനകം തന്നെ ജർമ്മനി ആവശ്യത്തിലധികം സഹായങ്ങൾ നൽകിയിട്ടുണ്ടെന്ന് ബോറിസ് പറഞ്ഞു