എൻ.വി.പൈലി

Thursday 29 January 2026 12:01 AM IST
എൻ.വി.പൈലി

പുൽപ്പളളി: ഗ്രീൻവാലി നടുവിലെ വീട്ടിൽ എൻ.വി.പൈലി (104) നിര്യാതനായി.ഭാര്യ:പരേതയായ അന്നമ്മ. മക്കൾ: മറിയാമ്മ, വർഗ്ഗീസ് ,ചാക്കോ ,ചിന്നമ്മ ,പൗലോസ് , സൂസൻ,പീറ്റർ ,കുഞ്ഞുമോൾ ,ബാബു പരേതരായ വർഗീസ്, ഏലമ്മ, കുഞ്ഞുമോൻ. മരുമക്കൾ:ഏലിക്കുട്ടി,മത്തായി,ശാന്ത, കുഞ്ഞുമോൻ ,സാറക്കുട്ടി ,പീറ്റർ സൂസൻ ,ജോയ്സി,പൈലിക്കുഞ്ഞ്,സിജി പരേതനായ കുഞ്ഞപ്പൻ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ആനപ്പാറ സെന്റ ജോർജ്ജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.