അന്നമ്മ പൗലോസ്
Thursday 29 January 2026 12:23 AM IST
കോടഞ്ചേരി: നൂറാംതോട് തൊഴുവത്തുംതറ പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ പൗലോസ് (84) നിര്യാതയായി. മക്കൾ: മോളി,സൂസമ്മ, ജോസുകുട്ടി, റോബർട്ട്. മരുമക്കൾ: പരേതനായ ജോർജ് ആഞ്ചേരി, അന്നക്കുട്ടി രാജ്ഭവൻ, ലിൻസി അടിമാലി.