ഉതുപ്പ് സി.പി

Thursday 29 January 2026 12:25 AM IST
ഉതുപ്പ് സി.പി

മൈക്കാവ്: ചക്കാലയ്ക്കൽ ഉതുപ്പ് സി.പി (കുഞ്ഞപ്പൻ- 86) നിര്യാതനായി. ഭാര്യ : സെലിൻ പുന്നക്കൊമ്പിൽ കുടുംബാംഗം. മക്കൾ: ഷിജി, ബിജു, സിജു.

മരുമക്കൾ: ഷീജ കണ്ണംപിള്ളിൽ കോരങ്ങാട് , ബിഞ്ചു മാവേലിയിൽ നിലമ്പൂർ.