എസ്. ഉപേന്ദ്രൻ
Wednesday 28 January 2026 11:04 PM IST
വടക്കേവിള: ശ്രീനാരായണപുരം വടക്കേവിള നഗർ 36 തിരുവോണം വീട്ടിൽ എസ്.ഉപേന്ദ്രൻ (60) നിര്യാതനായി. ഭാര്യ: വി.ബിനി. മക്കൾ: യു.ഉണ്ണി, യു.അക്ഷയ്. സഞ്ചയനം 1ന് രാവിലെ 7ന്.