എൻ.അ​മ്പി​ളി

Wednesday 28 January 2026 11:05 PM IST

മ​യ്യ​നാ​ട്: പു​ല്ലി​ച്ചി​റ കൃ​പ​യിൽ പ​രേ​ത​നാ​യ വി.ശ​ശി​ധരന്റ ഭാ​ര്യ എൻ.അ​മ്പി​ളി (73, റി​ട്ട. സെ​യിൽ​സ് ടാ​ക്‌​സ് ഓ​ഫീ​സർ) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന് വീട്ടുവളപ്പിൽ. മ​ക്കൾ: രാ​കേ​ഷ്, രാ​കി​ല, അ​തു​ല്യ. മ​രു​മ​ക്കൾ: ലാ​വ​ണ്യ, രാ​ജേ​ഷ്, മ​നു മോ​ഹൻ.