ആർ. മറിയാമ്മ

Wednesday 28 January 2026 11:08 PM IST

വാളിയോട്: മറവൻകോട് കൊച്ചുപറമ്പിൽ വീട്ടിൽ ഡി ചാ​ക്കോ​യു​ടെ ഭാര്യ ആർ. മറിയാമ്മ (75) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇ​ന്ന് വൈ​കിട്ട് 3ന് ശേഷം വാളി​യോട് ശാലേം മർത്തോമാ ചർച്ച് സെമിത്തെരിയി​യിൽ. മക്കൾ: സജി, ഗ്രേസി, ലിസി. മരുമക്കൾ: ജെസ്സി, രാജൻ,ത​മ്പി.