തിരിച്ചറിഞ്ഞത് വാച്ചു കണ്ട്

Thursday 29 January 2026 12:15 AM IST

ന്യൂഡൽഹി: കൈയിലെ വാച്ചു കണ്ടാണ് അജിത് പവാറിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. എൻ.സി.പിയുടെ ഔദ്യോഗിക ചിഹ്നം ക്ലോക്ക് ആണ്. ഇതിനു വേണ്ടി ശരദ് പവാർ വിഭാഗവും അജിത് പവാർ വിഭാഗവും തമ്മിൽ രാഷ്ട്രീയതർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സുപ്രീംകോടതിയിൽ നിയമപോരാട്ടവും നടത്തുന്നുണ്ട്.