അന്നമ്മ കുര്യൻ
Wednesday 28 January 2026 11:35 PM IST
പത്തനംതിട്ട: നന്നുവക്കാട്, ഹൗസിംഗ് ബോർഡ് കോംപ്ലക്‌സ്, കാവുങ്കൽ അന്നമ്മ കുര്യൻ (കുഞ്ഞമ്മ- 77) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മല്ലപ്പള്ളി, കൊറ്റൻകുടി, പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. പാടിമൺ, മടത്തുംകുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.വി. കുര്യൻ. മക്കൾ: റെജി (യുഎസ്എ), റെനി, റീന. മരുമക്കൾ: മിനി (യുഎസ്എ), പാസ്റ്റർ. കെ. എസ്. സാംകുട്ടി.