എൻ.മുരളീധരൻ
Wednesday 28 January 2026 11:40 PM IST
അഞ്ചാലുംമൂട്: കണ്ടച്ചിറ ജ്യോത്സനയിൽ എൻ. മുരളീധരൻ (75, റിട്ട. അദ്ധ്യാപകൻ എസ്.എൻ.എം. യു.പി.എസ്) നിര്യാതനായി.സംസ്കാരം നാളെ വൈകിട്ട് 3ന്. ഭാര്യ: ഗോമതിക്കുട്ടി (റിട്ട. അദ്ധ്യാപിക, എസ്.എൻ.എം യു.പി.എസ്). മക്കൾ: അഞ്ജന, അഡ്വ ജ്യോത്സന, ഭാവന. മരുമക്കൾ: ഷാജി, പരേതനായ അനിൽ കുമാർ, മധു.