ആരിഫ ബീവി
Thursday 29 January 2026 12:01 AM IST
തൃക്കടവൂർ: അഞ്ചാലുമൂട് ഒറ്റപ്ലാവിള പൊക്കത്തിൽ വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ആരിഫ ബീവി (74) നിര്യാതയായി. മക്കൾ: നസീറ ബീവി, ഷംസുദ്ദീൻ, നസീബ്, നജീബ്. മരുമക്കൾ: സുബേർകുട്ടി, ഷീജ, മുനീറ, സബീന.