എം.എം.ഉണ്ണികൃഷ്ണൻ

Thursday 29 January 2026 12:35 AM IST

ആലപ്പുഴ: കളർകോട് മുരളിനിവാസിൽ (മാടയിൽ) എം.എം.ഉണ്ണികൃഷ്ണൻ (31) നിര്യാതനായി. ഭാര്യ: അനുപമ ഉണ്ണികൃഷ്ണൻ, മകൻ: അയാൻ കൃഷ്ണ. സഞ്ചയനം 31ന് രാവിലെ 10ന്.