എം.പൊന്നയ്യൻ
Friday 30 January 2026 2:32 AM IST
മലയിൻകീഴ് : പേയാട് പള്ളിമുക്ക് ശ്രീനികേതനിൽ എം.പൊന്നയ്യൻ (82) നിര്യാതനായി.ഭാര്യ :ഫിലോമിനാൾ. മക്കൾ : ഓസ്റ്റിൻ,ഷെറിൻ.
മരുമക്കൾ : ഡോ.ജോൺ മഹേഷ് കുമാർ, ജിൻസി. സഞ്ചയനം : ശനിയാഴ്ച രാവിലെ 8.ന്.