ട്രംപിനെ പൂട്ടി ഇറാന്റെ കടൽ ഭീമൻ, യു.എസ് 'അർമാഡ' ചിന്നിച്ചിതറും...

Friday 30 January 2026 12:42 AM IST

'അർമാഡ" ഉയർത്തിയുള്ള യു.എസ് ഭീഷണിയെ നേരിടാൻ ഇറാന്റെ മറുപണി എന്തായിരിക്കുമെന്നതാണ് ഇപ്പോൾ പ്രധാന ചോദ്യം. അവിടെയാണ് യുദ്ധ കപ്പലായ ഷാഹിദ് ബാഗേരിയുടെ എൻട്രി