ഇറാഖ് പിടിക്കാൻ ട്രംപ്, മിഡിൽ ഈസ്റ്റിൽ അടുത്ത കെണി...

Friday 30 January 2026 12:44 AM IST

മുൻ പ്രധാനമന്ത്രി നൂരി അൽ മാലിക്കിയെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞടുത്താൽ അമേരിക്ക ഇറാഖിന് പിന്തുണ നൽകില്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്