ഐഷ
Thursday 29 January 2026 8:10 PM IST
പെരുമ്പാവൂർ: സൗത്ത് വല്ലം മൂക്കട (നടൂത്തുകുടി) വീട്ടിൽ പരേതനായ ബാവയുടെ ഭാര്യ ഐഷ (85) നിര്യാതയായി. മക്കൾ: സലിം, സുധീർ, സഗീർ, സൽമ. മരുമക്കൾ: സൽമത്ത്, റഷീദ, രസ്‌ന, പരേതനായ പരീക്കുട്ടി.