കമ്പ്യൂട്ടർ കോഴ്‌സുകൾ
Friday 30 January 2026 12:59 AM IST
തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ,ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം),കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ജി.എസ്.ടി യൂസിംഗ് ടാലി കോഴ്സുകളിലേക്ക് അപേക്ഷിക്കാം.എസ്.സി/ എസ്.ടി/ ഒ.ഇ.സി/ ഒ.ബി.സി (എച്ച്) വിദ്യാർത്ഥികൾക്ക് ഇ ഗ്രാന്റ്‌സ് മുഖേന ഫീസിളവ് ആനുകൂല്യം ലഭിക്കും.വിവരങ്ങൾക്ക്: http://lbscentre.kerala.gov.in, 0471 2560333/ 9995005055.