അബ്ദുറഹിമാൻ മുസ്‌ലിയാർ
Thursday 29 January 2026 8:26 PM IST
പെരുമ്പാവൂർ: നോർത്ത് എഴിപ്പുറം പാലത്തൂർ വീട്ടിൽ അബ്ദുറഹിമാൻ മുസ്‌ലിയാർ (66) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ശിഹാബ്, സിദ്ദീഖ്, സിറാജുദ്ദീൻ. മരുമക്കൾ: തസ്‌നിം, ബീമ, തസ്‌നിം.