കെ. വേലായുധൻ

Thursday 29 January 2026 8:57 PM IST

ആലുവ: എടയാർ പെരിയാർ കെമിക്കൽസ് മുൻ ജീവനക്കാരൻ കിഴേക്കേ കടുങ്ങല്ലൂർ നെയ്‌ത്തുരുത്തിൽ ശ്രീപാദം വീട്ടിൽ കെ. വേലായുധൻ (78) നിര്യാതനായി.

ഭാര്യ: രമണി (ഐ.ആർ.ഇ). മക്കൾ: ഹിദേഷ്, ഹിദ. മരുമകൻ: ആദർശ്.