ഏലമ്മ

Thursday 29 January 2026 8:58 PM IST

കുറുപ്പംപടി: തുരുത്തി തടത്തിൽ പരേതനായ ചാണ്ടിയുടെ ഭാര്യ ഏലമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുറുപ്പംപടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, പൗലോസ്, എൽദോസ്. മരുമക്കൾ: ജോർജ്, മിനി (തുരുത്തി ക്ഷീരോത്പാദക സഹകരണ സംഘം), ബിന്ദു.