അബ്ദുൽ അസീസ്
Thursday 29 January 2026 11:34 PM IST
കൂട്ടിക്കട: താഴത്ത് ചേരിയിൽ പാലേലിൽ തൊടിയിൽ (വി.ഡബ്ല്യു.ആർ.എ-7) അബ്ദുൽ അസീസ് (70) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: മുംതാസ്, മുജീബ്, മുബിന.