എസ്. മുരളീധരൻ
Thursday 29 January 2026 11:38 PM IST
കൊല്ലം: കടപ്പാക്കട ഭാവനനഗർ-15 ൽ മുരളീ നിവാസിൽ പരേതരായ ശിവദാസന്റെയും രാജമ്മയുടേയും മകൻ എസ്. മുരളീധരൻ (65) നിര്യാതനായി. സഹോദരങ്ങൾ: ഉഷ, ജയശ്രീ, ഹരിപ്രീയ, ശശികല. സഞ്ചയനം ഫെബ്രുവരി 2ന്.