ആരീഫ ബീവി
Thursday 29 January 2026 11:41 PM IST
തൊടിയൂർ: പുലിയൂർ വഞ്ചിവടക്ക് പുത്തൻവീട്ടിൽ എം. അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ (റിട്ട. അസി. കമാൻഡന്റ്, എ.ആർ ക്യാമ്പ് കൊല്ലം, അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്, കായംകുളം) ഭാര്യ ആരീഫ ബീവി (72) നിര്യാതയായി. മക്കൾ: ഷെറിന, ഷെഫീഖ് (എം.ഡി, അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്), ഷെമീർ (അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്, ദുബായ്). മരുമക്കൾ: സാദിഖ് (പ്രൊഫസർ, ടി.കെ.എം എൻജിനിയറിംഗ് കോളേജ്, കരിക്കോട്), ഫസീല, നിഖിത.