ആനന്ദഭായിപ്പിള്ള
Thursday 29 January 2026 11:55 PM IST
ചവറ സൗത്ത്: തെക്കുംഭാഗം മാലി ഭാഗത്ത് പന്തപ്ലാവിളയിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ ആനന്ദഭായിപ്പിള്ള (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ. മക്കൾ: രത്നകുമാരിപ്പിള്ള, മോഹനൻപിള്ള, ശശിധരൻപിള്ള, അരവിന്ദൻപിള്ള (സി.പി.ഐ തെക്കുംഭാഗം ലോക്കൽ കമ്മിറ്റി സെക്രട്ടറി). മരുമക്കൾ: പരേതനായ സദാശിവൻപിള്ള, രാജിനി, മായ, ബിന്ദു (ചവറ ഗ്രാമ പഞ്ചായത്ത് സീനിയർ ക്ലർക്ക്). സഞ്ചയനം ഫെബ്രുവരി 5ന് രാവിലെ 7ന്.