ഓമന ജെയിംസ്
Thursday 29 January 2026 11:57 PM IST
മുഹമ്മ: മുഹമ്മ 10-ാം വാർഡ് പുന്നശ്ശേരിൽ ഓമന ജെയിംസ് (72) നിര്യാതയായി .സംസ്കാരം ഇന്ന് വൈകിട്ട് 5 ന് മുഹമ്മ സെന്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ . ഭർത്താവ്: പരേതനായ ജെയിംസ് (റിട്ട.എ.എസ്.ഐ) . മക്കൾ: സിമിമോൻ ജെയിംസ് ( അണ്ടർ സെക്രട്ടറി പൊതുഭരണ വകുപ്പ്, സെക്രട്ടേറിയറ്റ് ), സിജിമോൻ ജെയിംസ് (എൻജിനിയർ ,നെതർലൻഡ്‌സ് ). മരുമക്കൾ : മിനു മോഹൻ (സബ് പോസ്റ്റ് മാസ്റ്റർ തിരുവമ്പാടി ), സെൽമ ആന്റണി (എൻജിനിയ,നെതർലൻഡ്‌സ് )