നിവേദനം നൽകി

Friday 30 January 2026 1:06 AM IST

കല്ലമ്പലം: നാവായിക്കുളം സ്റ്റാച്യു ജംഗ്ഷനിൽ ഫുട്ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി.നാവായിക്കുളം ഗവ.ഹൈസ്കൂൾ അദ്ധ്യാപകരും,ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം ഉപദേശക സമിതിയും, നാട്ടുകാരും ചേർന്ന് നൽകിയ നിവേദനം മുൻ പഞ്ചായത്ത് മെമ്പർ നാവായിക്കുളം അശോകന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നാഷണൽ ഹൈവേ അതോറിട്ടി പ്രോജക്ട് ഓഫീസർ ദേവപ്രസാദിന് കൈമാറി.