വാർഷിക സമ്മേളനം

Friday 30 January 2026 1:24 AM IST

തിരുവനന്തപുരം: കെ.എസ്.എസ്.പി.യു നന്തൻകോട് യൂണിറ്റിന്റെ വാർഷിക സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി മാറയ്ക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഡോ.കെ.മദനൻ അദ്ധ്യക്ഷത വഹിച്ചു.നോർത്ത് ബ്ലോക്ക് പ്രസിഡന്റ് പി.ആർ.സതീദേവി,സെക്രട്ടറി ജെ.എസ്‌.രാജേഷ് എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി സി.രാജു (രക്ഷാധികാരി),ഡോ.കെ.മദനൻ (പ്രസിഡന്റ്),വി.ഇന്ദിരാദേവി (സെക്രട്ടറി),എം.പത്മനാഭൻ (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.