ഏലിയാമ്മ

Friday 30 January 2026 6:50 PM IST

ആരക്കുന്നം: പാമ്പ്ര കറുകയിൽ കെ.വി. ജോണിന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. മക്കൾ: രാജു, ലിസി, ആലീസ്. മരുമക്കൾ: കുഞ്ഞുമോൾ, ജോസ്, സാനിച്ചൻ.